Obituary
പൊ​ന്ന​മ്മാ​ൾ

ആ​റ​ന്മു​ള: കി​ട​ങ്ങ​ന്നൂ​ർ പൊ​യ്ക​യി​ൽ വീ​ട്ടി​ൽ പൊ​ന്ന​മ്മാ​ൾ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ ചെ​ട്ടി​യാ​ർ. മ​ക്ക​ൾ: ഹ​രി​കൃ​ഷ്ണ​ൻ (ഫോ​ട്ടോ​ഗ്രാ​ഫ​ർ, ഫോ​ക്ക​സ് ഫ്രൈം ​സ്റ്റു​ഡി​യേ ആ​റു​മു​ള), ര​തി​ക​ല ( ഇ​സാ​റ ഐ ​ഹോ​സ്പി​റ്റ​ൽ കാ​യം​കു​ളം). മ​രു​മ​ക്ക​ൾ: രാ​ജ​ൻ, ശ്രു​തി.