
എൻ.ടി. ബേബി
കൊല്ലമുള: നൂറ്റാനികുന്നേൽ എൻ.ടി. ബേബി (68) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് കൊല്ലമുള സെന്റ് മരിയ ഗോരേത്തി പള്ളിയിൽ. ഭാര്യ എൽസമ്മ നീലൂർ വേട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: എബിൻ, ഐബിൻ. മരുമക്കൾ: സുജ കളപ്പുരക്കൽപറന്പിൽ, ജിന്റു കളപ്പുരക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions