Obituary
രാ​ധാ​കൃ​ഷ്ണ ഷേ​ണാ​യി

ചേ​ര്‍​ത്ത​ല: തു​റ​വൂ​ര്‍ പാ​ട്ടു​കു​ള​ങ്ങ​ര കോ​വി​ല​ക​ത്തു​വെ​ളി​യി​ല്‍ പു​ത്ത​ന്‍​മ​ഠം രാ​ധാ​കൃ​ഷ്ണ ഷേ​ണാ​യി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വ​ത്സ​ലാ​കു​മാ​രി. മ​ക്ക​ള്‍: ദാ​മോ​ദ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ (സൗ​ണ്ട് ആ​ര്‍​ട്ടി​സ്റ്റ്), ശ്യാം (​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ല​പ്പു​ഴ). മ​രു​മ​ക്ക​ള്‍: രേ​ഖ, ര​മ്യ (തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത്).