Obituary
അ​ന്ന​മ്മ ദേ​വ​സ്യ

പു​ളി​ങ്കു​ന്ന്: വാ​ഴ​പ്പ​റ​മ്പി​ൽ അ​ന്ന​മ്മ ദേ​വ​സ്യ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 2.30ന് ​പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ്‌ ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത പു​ളി​ങ്കു​ന്ന് മാ​ള​യം​പു​ര​യ്ക്ക​ൽ​ച്ചി​റ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ന്തോ​നി​ക്കു​ട്ടി (പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത്‌ മു​ൻ ജീ​വ​ന​ക്കാ​ര​ൻ). മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ നെ​ടും​കു​ന്നം, ജാ​ൻ​സി പാ​ഴൂ​ർ പു​ലി​ക്ക​ല്ല്, ഡോ​മി​നി​ക് പു​ളി​ങ്കു​ന്ന്, ഓ​മ​ന വെ​ളി​യി​ൽ വ​ട്ട​യാ​ൽ, ജി​ജു പു​ളി​ങ്കു​ന്ന്. മ​രു​മ​ക്ക​ൾ വ​ത്സ​മ്മ വ​ട്ട​പ്പാ​റ കാ​വു​ങ്ക​ൽ നെ​ടു​മ​ണ്ണി, മാ​ത്തു​ക്കു​ട്ടി പാ​ഴൂ​ർ മ​ണി​മ​ല, മോ​ളി വ​ട്ട​ത്താ​നം എ​ട​ത്വ, സ്റ്റാ​ലി​ൻ വെ​ളി​യി​ൽ വ​ട്ട​യാ​ൽ, ജോ​ളി ന​ടു​വി​ലേ​പ്പ​റ​മ്പ് ചാ​ത്ത​നാ​ട്.