Obituary
ജ​നാ​ര്‍​ദ​ന​ന്‍ പി​ള​ള

തൊ​ടു​പു​ഴ: ഇ​ട​വെ​ട്ടി ആ​ല​പ്പാ​ട് ജ​നാ​ര്‍​ദ​ന​ന്‍ പി​ള​ള (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30നു ​ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: സ​ര​സ്വ​തി​യ​മ്മ. മ​ക്ക​ള്‍: ജീ​ജാ​ഭാ​യി (ഗാ​ര്‍​ഡി​യ​ന്‍ ക​ണ്‍​ട്രോ​ള്‍​സ് തൊ​ടു​പു​ഴ), ജ​ല​ജ മ​ണി (ഗാ​ര്‍​ഡി​യ​ന്‍ ക​ണ്‍​ട്രോ​ള്‍​സ്,എ​റ​ണാ​കു​ളം), ജ​യ​ല​ക്ഷ്മി ഗോ​പ​ന്‍ (മു​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ തൊ​ടു​പു​ഴ), ജ​യ​കൃ​ഷ്ണ​ന്‍ (ബി​സി​ന​സ്). മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ അ​നി​ല്‍​കു​മാ​ര്‍ (റി​ട്ട.​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി), പ്ര​ദീ​പ്(​പ്രൈ​മ ആ​ഗ്രോ പ്രൊ​ഡ​ക്ട്‌​സ് സ്റ്റോ​ര്‍ മാ​നേ​ജ​ര്‍ എ​റ​ണാ​കു​ളം), ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍), രാ​ധി​ക.