Obituary
ജോ​ര്‍​ജ്

തൂ​ക്കു​പാ​ലം: പ്ര​കാ​ശ്ഗ്രാം ബ്‌​ളോ​ക്ക് ന​മ്പ​ര്‍ 1160 (തൊ​ടു​ക​യി​ല്‍) ജോ​ര്‍​ജ് (മു​ണ്ട​ക്ക​യം പാ​പ്പ​ച്ച​ന്‍- 92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ11 ന് ​തേ​ര്‍​ഡ്ക്യാ​മ്പ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി വ​ള്ള​ക്ക​ട​വ് കു​റ​കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മാ​ത്തു​ക്കു​ട്ടി, ജെ​യിം​സു​കു​ട്ടി, ലി​സി, സോ​ണി, ടോ​മി, സോ​ജ​ന്‍, സി​സ്റ്റ​ര്‍ കി​ര​ണ്‍ (സെ​ന്‍റ് മാ​ത്യൂ​സ് കോ​ണ്‍​വെ​ന്‍റ്, വാ​ളാ​ടി), സി​സ്റ്റ​ര്‍ അ​മൂ​ല്യ(​അ​സീ​സി മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ പ​റ​പ്പൂ​ക്ക​ര). മ​രു​മ​ക്ക​ള്‍: മോ​ളി, മി​നി, ജോ​യി, ജെ​മി​നി, ജെ​യ്‌​മോ​ള്‍, ഫെ​മി​ല മ​രി​യ.