Obituary
മേ​രി മാ​ത്യു

ക​ഞ്ഞി​ക്കു​ഴി: മൈ​ല​പ്പു​ഴ കു​ന്ന​ശേ​രി​യി​ൽ മേ​രി മാ​ത്യു (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​പ​ഴ​യ​രി​ക്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് :പ​രേ​ത​നാ​യ മാ​ത്യു. മ​ക്ക​ൾ: ബി​നീ​ഷ്, ബി​ൻ​സി, ബി​ന്ദു. മ​രു​മ​ക്ക​ൾ : സി​മി, ജി​ജോ, സി​ബി.