
റോസമ്മ
വഴിത്തല: പ്രാകയില് (ചകനാല്‍) റോസമ്മ (70) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മാറിക സെന്റ് ജോസഫ് ഫെറോന പള്ളിയില്‍. പരേത വണ്ണപ്പുറം കല്ലറയ്ക്കല്‍ കുടുംബാംഗം. ഭർത്താവ്: ജോൺ. മക്കള്‍ : റിജോ, അജോ. മരുമക്കള്‍ : ജോഫി ചൂഴികുന്നേല്‍ (താമരക്കാട്), നെല്‍സി മുതുകാട്ടില്‍ (പന്തലാംപാടം, തൃശൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions