Obituary
സെ​ബാ​സ്റ്റ്യ​ൻ

ഒ​ല​വ​ക്കോ​ട്: മേ​ല​മു​ര​ളി ഹാ​പ്പി ന​ഗ​ർ ചാ​ര​ങ്ങാ​ട്ട് സി.​എ. സെ​ബാ​സ്റ്റ്യ​ൻ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റാ​ന പ​ള്ളിയി​ൽ. ഭാ​ര്യ: ജ​സീ​ന്ത (ഗ്രേ​സി). മ​ക്ക​ൾ: റേ​ച്ച​ൽ, ര​ഞ്ജി​ത്ത്, റീ​ജ. മ​രു​മ​ക്ക​ൾ: വി​ൻ​സ​ന്‍റ് ബാ​ലു, ജാ​ൻ​സി, ജോ​ണ്‍ ഡാ​നി​യേ​ൽ.