
സാറാമ്മ
ചേലക്കര: പങ്ങാരപ്പിള്ളി പുളിക്കാച്ചിറ സാറാമ്മ (78) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് പുലാക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭർത്താവ്: പരേതനായ ഫിലിപ്പോസ്. മക്കൾ: സുനു, ഏലിയാമ്മ, ബിനു. മരുമക്കൾ: ദിലീപ്, സജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions