Obituary
ലൂ​വി​സ്

പോ​ന്നോ​ർ: ക​ണ്ണ​നാ​യ്ക്ക​ൽ ലാ​സ​ർ മ​ക​ൻ ലൂ​വി​സ് (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പോ​ന്നോ​ർ ലി​റ്റി​ൽ ഫ്‌​ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ല. മ​ക്ക​ൾ: ഷീ​ബ, ജോ​ജി. മ​രു​മ​ക്ക​ൾ: ലോ​റ​ൻ​സ്, ബി​ൻ​സി.