Obituary
സോ​ണി

തെ​ക്കും​പാ​ടം: കോ​രം​കു​ളം പാ​റ​യ്ക്ക​ൽ സോ​ണി (34) അ​ന്ത​രി​ച്ചു. രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭർത്താവ്: അ​ജു​. മ​ക്ക​ൾ: അ​ല​ൻ, അ​ലീ​ന.