Obituary
മ​റി​യാ​മ്മ ബ​ർ​ണ​ബാ​സ്

കൂ​ത്ര​പ്പ​ള്ളി: ച​ക്കു​ങ്ക​ൽ മ​റി​യാ​മ്മ ബ​ർ​ണ​ബാ​സ് (മ​റി​യ​ക്കു​ട്ടി -94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രേ​ത ച​മ്പ​ക്കു​ളം വ​ലി​യ കു​ന്നി​ൽ മേ​പ്ര​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ ബ​ർ​ണ​ബാ​സ് വ​ർ​ഗീ​സ് (കു​ട്ട​പ്പ​ൻ). മ​ക്ക​ൾ: കു​ഞ്ഞൂ​ഞ്ഞ​മ്മ, ഏ​ലി​യാ​മ്മ, കു​ട്ടി​യ​ച്ച​ൻ, അ​നി​യ​ൻ കു​ഞ്ഞ്, വ​ത്സ​മ്മ, സൂ​സ​മ്മ, സ​ജി. മ​രു​മ​ക്ക​ൾ: ജെ​യിം​സ്കു​ട്ടി ആ​റു​പ​റ​യി​ൽ, മ​റി​യ​മ്മ കൂ​ന​യി​ൽ കാ​വാ​ലം, എ​ൽ​സി കൊ​ച്ചു കാ​ട്ടി​ൽ കാ​ഞ്ഞ​ങ്ങാ​ട്, അ​നു പാ​ട്ടം​ത​റ കി​ഴ​ക്കേ​തി​ൽ ബം​ഗ​ളൂ​രു, പ​രേ​ത​രാ​യ കു​ട്ട​പ്പ​ൻ ക​ടു​വാ​ക്കു​ഴി, ജോ​യി ആ​റാ​ട്ടു​പു​ഴ, റോ​യി പു​ല്ലു കാ​ട്ടു​ചി​റ​യി​ൽ.