Obituary
ജോ​ബ് മാ​സ്റ്റ​ർ

കു​റു​പ്പ​ന്ത​റ: ചി​റ​യി​ൽ ജോ​ബ് മാ​സ്റ്റ​ർ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ബ്ര​ജീ​ത്ത ചേ​ർ​പ്പു​ങ്ക​ൽ വാ​രി​യാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ജോ​സ്. മ​രു​മ​ക​ൾ: സു​നി ഓ​ണ​ശേ​രി​ൽ. മൃ​ത​ദേ​ഹം നാ​ളെ ഒ​ന്പ​തി​നു ഏ​റ്റു​മാ​നൂ​രു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.