Obituary
ബാ​ബു ജെ. ​മു​ക്ക​ട

നാ​ലു​ന്നാ​ക്ക​ൽ: കു​റു​മ്പ​നാ​ടം ബാ​ബു ജെ.​മു​ക്ക​ട (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച 10ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി കൊ​ഴു​വ​നാ​ൽ തെ​ക്കേ​മു​റി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ട്രീ​സാ ടോ​ബി, മി​നു ലി​യോ, ലീ​നാ സ്മി​തീ​ഷ്, അ​ഞ്ചു ജോ​ബ്. മ​രു​മ​ക്ക​ൾ: ടോ​ബി ആ​ൻ​ഡ്രോ​ത്ത് (പാ​ലാ), ലി​യോ കു​ട്ട​ൻ​ത​റ​പ്പേ​ൽ (അ​തി​ര​മ്പു​ഴ), സ്മി​തീ​ഷ് നെ​ല്ലു​വേ​ലി​ൽ (പ​ള്ളി​ക്കൂ​ട്ടു​മ്മ), ജോ​ബ് ക​ള​രി​ക്ക​ൽ (ഇ​ടി​ഞ്ഞി​ല്ലം).