Obituary
സാ​ലി തോ​മ​സ്

പ്ലാ​ശ​നാ​ൽ: മു​ത​ല​ക്കു​ഴി​യി​ൽ (മൂ​ലേ​ചാ​ലി​ൽ) സാ​ലി തോ​മ​സ് (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പ്ലാ​ശ​നാ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ല്ലൂ​ർ​ക്കാ​ട് ക​ണ്ണി​കാ​ട്ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ടോ​മി തോ​മ​സ്. മ​ക്ക​ൾ:​എ​പ്പി എ​ൽ​സ തോ​മ​സ് (യു​കെ), ബെ​ക്കൊ ജോ​ഫ് തോ​മ​സ് (യു​കെ). മ​രു​മ​ക്ക​ൾ: സോ​ബി ജോ​സ​ഫ് ക​ദ​മ്പ​യി​ൽ (പ​ള്ളി​ക്ക​ത്തോ​ട്), ടി​ന്‍റു ബെ​ക്കൊ ചു​ള്ളി​യി​ൽ (കോ​ത​മം​ഗ​ലം).