
എന്‍. വിദ്യാധരന്
കട്ടപ്പന: അമ്പലക്കവല നെടുമങ്ങാട്ട് എന്‍. വിദ്യാധരന് (62, ജന്മഭൂമി മുന്‍ കട്ടപ്പന ലേഖകന്‍) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് വീട്ടുവളപ്പില്‍. ഭാര്യ: സദന വെള്ളിലാംകണ്ടം ചിത്രകുന്നേല്‍ കുടുംബാംഗം. മക്കള്‍: അശ്വതി, അനന്ദു. മരുമകന്: ആന്റോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions