
ലീലാമ്മ ഉലഹന്നന്‍
കരിങ്കുന്നം: വെളിമറ്റത്തില്‍ ലീലാമ്മ ഉലഹന്നന്‍ (85) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത കരിങ്കുന്നം ആറേല്‍ കുടുംബാംഗം. ഭര്‍ത്താവ് പരതേനായ കെ. ഉലഹന്നന്‍ (റിട്ട.അധ്യാപകന്). മക്കള്‍: ജെസി, ലൗസി, സലിമോന്‍ (എല്ലാവരും യുഎസ്എ). മരുമക്കള്‍: മാത്തുക്കുട്ടി പാറടിയില്‍ (കരിങ്കുന്നം), തോമസ് ഇലവുങ്കല്‍ (വെളിയന്നൂര്‍), സ്റ്റബി കണിയാമക്കുഴിയില് (കരിങ്കുന്നം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions