
ദേവസ്യ
കോടിക്കുളം: കള്ളിക്കാട്ട് ദേവസ്യ (തൊട്ടിപ്പറമ്പില്‍ കുഞ്ഞേട്ടന് -94) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ മേരി മുതലക്കോടം കുന്നക്കാട്ട് കുടുംബാംഗം. മക്കള്‍: ജിജോ, സിജി, ജിന്‍സി. മരുമക്കള്‍: ജെസി കണ്ണമുണ്ടയില്‍ (കോഴിക്കോട്), തോമസ് നെല്ലിക്കുന്നേല്‍ (വാഴക്കുളം), ഷാജു പന്തയ്ക്കല്‍ (വണ്ടമറ്റം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions