Obituary
പി.​എ​ൻ. മ​ഹി​ളാ മ​ണി

കാ​രി​ക്കോ​ട്: ക​ണി​യാം​പ​റ​മ്പി​ൽ പി.​എ​ൻ. മ​ഹി​ളാ​മ​ണി (72) അ​ന്ത​രി​ച്ചു. ക​ടു​ത്തു​രു​ത്തി മാ​ന്നാ​ർ പ​ടി​ഞ്ഞാ​റെ​വ​ട​ക​ര കു​ടും​ബാം​ഗം. സം​സ്കാ​രം ഇ​ന്ന് 11ന് ​കാ​രി​ക്കോ​ട് മ​ന​യ്ക്ക​പ്പ​ടി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. മ​ക്ക​ൾ: ദീ​പ​കു​മാ​ർ (അ​ധ്യാ​പ​ക​ൻ ജി​എം​വി​എ​ച്ച്എ​സ്എ​സ്, കാ​രി​ക്കോ​ട്), ദി​ലീ​പ് കു​മാ​ർ (ബി​സി​ന​സ്), മ​രു​മ​ക്ക​ൾ: സ്മി​ത എ​സ്. നാ​യ​ർ (പെ​രു​മ്പ​ളം), ര​മ്യ ദി​ലീ​പ് (പെ​രു​മ്പാ​വൂ​ർ).