
കെ.എം. സെബാസ്റ്റ്യൻ
നരിയങ്ങാനം: കുളത്തിനാൽ കെ.എം. സെബാസ്റ്റ്യൻ (95, റിട്ട. അധ്യാപകൻ സെന്റ് മൈക്കിൾസ് പ്രവിത്താനം) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം നരിയങ്ങാനം സെന്റ് മേരി മാഗ്ദലൻസ് പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ കൈനകരി കളത്തിൽ കുടുംബാംഗം. മക്കൾ: അന്നറ്റ് സെബാസ്റ്റ്യൻ ( റിട്ട. ടീച്ചർ, ഫാ.ജികെഎംഎച്ച്എസ്എസ്, കണിയാരം), പരേതയായ റോസിറ്റ് സെബാസ്റ്റ്യൻ, സുനിൽ സെബാസ്റ്റ്യൻ (മസ്കറ്റ്), അനിൽ സെബാസ്റ്റ്യൻ (റിട്ട. അധ്യാപകൻ, സാവിയോ എച്ച്എസ്എസ്, ദേവഗിരി), റെനിൽ സെബാസ്റ്റ്യൻ, (കെആർ ലാറ്റക്സ്, നരിയങ്ങാനം), ഐബി സെബാസ്റ്റ്യൻ (കാനഡ), നോബി സെബാസ്റ്റ്യൻ, എൽബി സെബാസ്റ്റ്യൻ (ടീച്ചർ, ജിഎച്ച്എസ് തേറ്റമല). മരുമക്കൾ: കെ. എം. മത്തായി കാഞ്ഞിരക്കാട്ട് മാനന്തവാടി (റിട്ട. എച്ച്എം), ജോണി മഠത്തിക്കുന്നേൽ, (മാനന്തവാടി), ജാനീസ് സുനിൽ മറ്റത്തിൽ, (പ്രവിത്താനം), ജോയ്സി അനിൽ പരവരാകത്ത് (തിടനാട്), സ്റ്റെല്ലാ റെനിൽ ചൊവ്വാറ്റുകുന്നേൽ (നരിയങ്ങാനം), ബെൻസി മാത്യു പുറപ്പന്താനം (മാട്ടുക്കട്ട), നോബിൾ മാത്യു പതിപ്പള്ളിൽ (എലിക്കുളം), എം.ജെ. അഗസ്റ്റിൻ മാതേയ്ക്കൽ (തൃശിലേരി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions