Obituary
മാ​ത്യു വ​ര്‍​ഗീ​സ്

എ​ട​ത്വ: ചാ​മ​ക​ള​ത്തി​ല്‍ മാ​ത്യു വ​ര്‍​ഗീ​സ് (കു​ഞ്ഞ​ച്ച​ന്‍-95, റി​ട്ട. എ​സ്ഐ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: മേ​രി​ക്കു​ട്ടി മാ​ത്യു കാ​വാ​ലം വേ​ല​ച്ചേ​രി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ര്‍​ജു​കു​ട്ടി (യു​എ​സ് എ), ജെ​യിം​സ്, ജോ​സ് (ഓ​സ്‌​ട്രേ​ലി​യ), ജെ​സി, ജോ​യ​മ്മ, ജാ​ന്‍​സി. മ​രു​മ​ക്ക​ള്‍: ശോ​ഭ തു​ണ്ട​ത്തി​ല്‍ (കി​ഴ​ക്ക​ന്‍ മു​ത്തൂ​ര്‍), ചി​ന്ന​മ്മ പ​ള്ളി​ക്കു​ന്നേ​ല്‍ (മു​ത​ല​ക്കോ​ടം), ലി​റ്റി ഒ​ഴു​ക​യി​ല്‍ (ചെ​റു​വാ​ണ്ടൂ​ര്‍), കു​ഞ്ഞു​മോ​ന്‍ മേ​ന​വ​ന്‍​വീ​ട് (തൃ​ക്കൊ​ടി​ത്താ​നം), ബി​ജു വെ​ട്ടി​ക്കാ​ട്ടു​പ​റ​മ്പി​ല്‍ (കു​റു​പ്പ​ന്ത​റ), മാ​ര്‍​ട്ടി​ന്‍ പ​ള്ളി​ച്ചി​റ (മാ​മ്മൂ​ട്) .