
കാർത്യായനി
കോന്നി: മല്ലശേരി ളാക്കൂർ നെടുവേലിൽ കാർത്യായനി (76) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന്. ഭർത്താവ്: പരേതനായ എൻ. അയ്യപ്പൻ. മക്കൾ: സുധ, എൻ.എ. സുധാകരൻ (നഴ്സിംഗ് അസിസ്റ്റന്റ്, ജനറൽ ആശുപത്രി, പത്തനംതിട്ട), എൻ.എ. സുരേഷ്. മരുമക്കൾ. പരേതനായ വിജയൻ, സ്വർണ്ണമ്മ, സുമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions