Obituary
ചെ​റി​യാ​ൻകു​ഞ്ഞ് മാ​ത്യു

റാ​ന്നി: പ്ലാ​ച്ചേ​രി ആ​റൊ​ന്നി​ൽ പ​രേ​ത​നാ​യ എ.​സി. മാ​ത്യു​വി​ന്‍റെ മ​ക​ൻ ചെ​റി​യാ​ൻ കു​ഞ്ഞ് മാ​ത്യു (ത​രു​ൺ- 37) യു​കെ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് മ​ന്ദ​മ​രു​തി സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ കു​രി​ശു​പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​ൽ​ബി ചെ​റി​യാ​ൻ ഓ​ത​റ വ​ട്ടോ​ത്ര ന​ടു​ക്കേ തു​രു​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹെ​യ്‌​ബ​ൽ, ഹെ​ലോ​റ.