
സി.സി.ജേക്കബ്
ഓതറ: കുന്നത്തുംകര കാഞ്ഞിരനിൽക്കുന്നതിൽ സി.സി.ജേക്കബ് (തങ്കൻ- 85) അന്തരിച്ചു. സംസ്കാരം നാളെ 12.30ന് കുമ്പനാട് വെള്ളിക്കര ചർച്ച് ഓഫ് ഗോഡ് കേരള റീജൻ സഭയുടെ മക്പേല സെമിത്തേരിയിൽ. ഭാര്യ: റേച്ചൽ. മക്കൾ: ഉഷ, അശോകൻ, അജിത, അനില. മരുമക്കൾ: ഷൈനു, സുജ, സന്തോഷ്, ഷോബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions