Obituary
മോ​ളി​ക്കു​ട്ടി ചെ​റി​യാ​ന്‍

തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് വേ​ങ്ങ​ല്‍ മോ​ളി​ക്കു​ട്ടി ചെ​റി​യാ​ന്‍ (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 11.30 ന് ​പു​ളി​ക്കീ​ഴ് സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. പ​രേ​ത ത​ല​വ​ടി ചെ​ത്തി​പ്പു​ര​യ്ക്ക​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ ചെ​റി​യാ​ന്‍ ഐ​പ്പ്. മ​ക്ക​ള്‍: അ​മ്പി​ളി, റോ​ഷ്‌​നി, അ​ല​ന്‍. മ​രു​മ​ക്ക​ള്‍: രാ​ജേ​ഷ് മാ​ത്യു (കൈ​ത​വ​ന, റാ​ന്നി), ഡെ​യ്ല്‍ മാ​ത്യൂ​സ് (മു​ക്ക​ത്ത് ഡോ​ണ്‍ ഡെ​യ്ല്‍, തി​രു​വ​ല്ല).