Obituary
സൂ​സ​മ്മ തോ​മ​സ്

ത​ണ്ണി​ത്തോ​ട്: കോ​യി​ക്ക​ൽ സൂ​സ​മ്മ തോ​മ​സ് (മോ​ളി- 73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​ത​ണ്ണി​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: കെ.​ജി. തോ​മ​സ്. മ​ക്ക​ൾ: ജോ​സ് തോ​മ​സ്, ഡെ​യ്സി തോ​മ​സ്, ബാ​ബു തോ​മ​സ്, റ​വ.​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ൽ കോ​ർ എ​പ്പി​സ്കോ​പ്പ. മ​രു​മ​ക്ക​ൾ: ലി​ല്ലി ജോ​സ് (കു​ട​പ്പ​ന), സൈ​മ​ൺ ചാ​റൂ​വി​ള​യി​ൽ (പ​ഴ​കു​ളം), ഉ​ഷ (​പ​ഴ​കു​ളം).