
കുഞ്ഞിപാത്തുമ്മ
പെരുമ്പാവൂർ: ചേലക്കുളം ഉള്ളാട്ടുകുടി വീട്ടിൽ കുഞ്ഞിപാത്തുമ്മ (75) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: പരേതനായ സെയ്തുമുഹമ്മദ്. മക്കൾ: സഫിയ, സുലൈമാൻ, സലിം, ഉനൈസ്. മരുമക്കൾ: അബ്ബാസ്, നസീമ, അനീസ, ഹസീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions