Obituary
റോ​സ​മ്മ ജോ​ര്‍​ജ്

മേ​മ​ട​ങ്ങ്: ചാ​ത്തം​കോ​ട്ട് റോ​സ​മ്മ ജോ​ര്‍​ജ് (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 3.30ന് ​അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. കാ​വാ​ലം വ​ള്ളി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ര്‍​ത്താ​വ്: ജോ​ര്‍​ജ്. മ​ക്ക​ള്‍: ജി​റോ​സ്, ജീ​ന. മ​രു​മ​ക്ക​ള്‍: ഗ്രീ​ഷ ത​ട്ടാം​പ​റ​മ്പി​ല്‍ ഭ​ര​ണ​ങ്ങാ​നം, സ​ന്‍​ജ്ജ​യ് തോ​മ​സ് ച​ങ്ങ​ങ്കേ​രി ച​ങ്ങ​നാ​ശേ​രി. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് മേ​മ​ട​ങ്ങി​ലെ ത​റ​വാ​ട് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും.