
ഏലിയാമ്മ
പിറവം: ഓണക്കൂർ വെട്ടിയാനിക്കൽ (കുറ്റിപറച്ചേൽ) ഏലിയാമ്മ ജോസഫ് (82) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ. ഭർത്താവ്: പരേതനായ കെ. ഇ. ജോസഫ്. മക്കൾ: വി.ജെ. റോയി, ജോർജ്, ബിനു, ബിജു (അയർലൻഡ്). മരുമക്കൾ: എൽസി (കുഞ്ഞുമോൾ) വാനാപ്പുറത്ത് മണ്ണത്തൂർ, മഞ്ചു പറയംകുളത്തിൽ മണ്ണത്തൂർ, എൽസി ഉന്നത്തുംവീട്ടിൽ പോത്താനിക്കാട്, ജിൻസി വള്ളിക്കോലിൽ പാമ്പാക്കുട (അയർലൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions