
മറിയാമ്മ
കാലടി: ആഞ്ഞിപറമ്പിൽ മറിയാമ്മ (83) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് യോർദനാപുരം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. നെടുങ്ങപ്ര പാറേമാൻ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ഫ്രാൻസിസ് ജോസഫ് (വാട്ടർ അഥോറിറ്റി), മിനി, ജോയ് (യുകെ), ജോസ് (യുകെ). മരുമക്കൾ: ലിൻസി ഫ്രാൻസിസ് വട്ടേലി കാഞ്ഞൂർ, പി.കെ. പീറ്റർ പുളിക്കൽ പുല്ലുവഴി, അമ്പിളി മുട്ടത്തിൽ തൊടുപുഴ (യുകെ), ഡോണ ചിറമേൽ ആലപ്പാട്ട് ചാലക്കുടി (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions