Obituary
ഏ​ലി​ക്കു​ട്ടി ജോ​ര്‍​ജ്

മൂ​വാ​റ്റു​പു​ഴ: പെ​രു​മ്പ​ല്ലൂ​ര്‍ ക​പ്യാ​രു​മ​ല​യി​ല്‍ ഏ​ലി​ക്കു​ട്ടി (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 3.30ന് ​പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ല്‍. പെ​രു​മ്പ​ല്ലൂ​ര്‍ തൂ​മു​ള്ളി​ല്‍ ക​ല്ല​റ​യ്ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​ര്‍​ജ്. മ​ക്ക​ള്‍: ടോ​മി ജോ​ര്‍​ജ് ക​പ്യാ​രു​മ​ല​യി​ല്‍, ജോ​ളി ജോ​ര്‍​ജ് ക​പ്യാ​രു​മ​ല​യി​ല്‍, സി​സ്റ്റ​ര്‍ ഷാ​ന്‍റി ജോ​ര്‍​ജ് (ഹോ​ളി ക്രോ​സ് കോ​ണ്‍​വ​ന്‍റ്, ഹ​സാ​രി​ബാ​ഗ്, ബി​ഹാ​ര്‍), ഷി​ബി സ​ണ്ണി. മ​രു​മ​ക്ക​ള്‍: ട്രീ​സ ടോം ​ഉ​ള്ളോ​പ്പി​ള്ളി​ല്‍ പെ​രു​മ്പ​ല്ലൂ​ര്‍, എ​ല്‍​സി ജോ​ളി മാ​ലി​ക്കു​ടി​യി​ല്‍ അ​യ്യം​കൊ​ല്ലി വ​യ​നാ​ട്, സ​ണ്ണി ക​ല​യ​ത്തോ​ലി​ല്‍ പ​ത്തി​രി​യാ​ല്‍ മ​ഞ്ചേ​രി.