Obituary
അ​ബു

കൊ​ള​ത്തൂ​ര്‍: കു​റു​പ്പ​ത്താ​ലി​ല്‍ വ​ട​ക്കേ​കു​ള​മ്പി​ല്‍ താ​മ​സി​ച്ചി​രു​ന്ന പ​രേ​ത​നാ​യ തൊ​ണ്ടി​യി​ല്‍ മ​മ്മ​ദി​ന്‍റെ മ​ക​ന്‍ അ​ബു(45) അ​ന്ത​രി​ച്ചു.​ഖ​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് കു​റു​പ്പ​ത്താ​ല്‍ റ​ഹ്‌​മാ​നി​യ ഖ​ബ​ര്‍​സ്ഥാ​നി​ല്‍. ഭാ​ര്യ: റ​ഹ്‌​മ​ത്തു​ന്നി​സ. മ​ക്ക​ള്‍ :മു​ഹ​മ്മ​ദ് റാ​ഫി,റി​ന്‍​ഷ മ​രു​മ​ക​ന്‍: അ​സ്ഹ​ര്‍.