
അഡ്വ. തോളൂര്‍
അഹമ്മദ്: കീഴാറ്റൂര്‍ പൂന്താവനം കാര്യാമാടിലെ അഡ്വ. തോളൂര്‍ അഹമ്മദ് അന്തരിച്ചു. ഖബറടക്കം രാവിലെ എട്ടിന് പൂന്താവനം ജുമാമസ്ജിദില്‍. ഭാര്യ: മണ്ണാര്‍ക്കാട്ടെ കല്ലടി കുഞ്ഞിമ്മു. മക്കള്‍: ഷബ്ന, ഡോ. മുഹമ്മദ് ജമാല്‍ ,ഹാസില്‍ (എൻജിനിയര്‍), ഷഫീന, ഷഹന. മരുമക്കള്‍ : ഷാഹുല്‍ ഹമീദ്, ഡോ. സൈറ, ഷമീമ, സാജിത് റഹ്മാന്, മുഹമ്മദ് ഹക്കീം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions