
കല്യാണി
മഞ്ചേരി: മുള്ളമ്പാറ നിലിപറമ്പില് കല്യാണി (74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് : പരേതനായ കാരിക്കുട്ടി. മക്കള്‍: ബേബി, നളിനി, ഉണ്ണി, സുനിത. മരുമക്കള്‍ : വേലായുധന്, ശിവന്, കുട്ടന്, രഞ്ജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions