Obituary
ഐ​സ​ക്

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് അ​ങ്ങാ​ടി​യി​ലെ ഹ​യ മെ​ഡി​ക്ക​ല്‍​സ് ഉ​ട​മ ഐ​സ​ക് താ​ഴോ​ണ്‍ (58) അ​ന്ത​രി​ച്ചു.സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് ക​രു​വാ​ര​ക്കു​ണ്ട് വീ​ട്ടി​ക്കു​ന്ന് സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍.ഭാ​ര്യ: ബി​ന്ദു ഐ​സ​ക് (അ​ധ്യാ​പി​ക, ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ സ്‌​കൂ​ള്‍, ക​രു​വാ​ര​ക്കു​ണ്ട്.) മ​ക്ക​ള്‍: ഡോ. ​ഹെ​ല​ന്‍ ഐ​സ​ക്, ഹി​മ ഐ​സ​ക്.മ​രു​മ​ക​ന്‍: ഡോ. ​ഗ്ലാ​ഡ്സ​ണ്‍ കെ. ​സേ​വ്യ​ര്‍.