Obituary
തോ​മ​സ് ജോ​ര്‍​ജ്

നി​ല​മ്പൂ​ര്‍: പൗ​വ്വ​ത്തി​ലാ​ത്ത് തോ​മ​സ് ജോ​ര്‍​ജ് (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ (വെ​ള്ളി​യാ​ഴ്ച) ഉ​ച്ച​ക്ക് ഒ​ന്നി​ന് എ​ട​ക്ക​ര മു​ണ്ട ഇ​മ്മാ​നു​വേ​ല്‍ മാ​ര്‍​ത്തോ​മ പ​ള്ളി​യി​ല്‍. ഭാ​ര്യ: ശാ​ന്ത​മ്മ തോ​മ​സ്. മ​ക്ക​ള്‍: ബി​നു തോ​മ​സ് (ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ എ​ച്ച്എ​സ്എ​സ്), ബി​ന്‍​സി, ഷേ​ര്‍​ലി. മ​രു​മ​ക്ക​ള്‍: ജി​ന്‍​സി (ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ എ​ച്ച്എ​സ്എ​സ്), ജോ​ണ്‍​സ​ണ്‍ പൂ​വ​ണ്ണാ​ല​ഴി​കം, സ​ജി തെ​ക്കേ​ക്ക​ര.