
വി.ടി. ആന്റണി
പരിയാപുരം: വാത്താച്ചിറ വി.ടി. ആന്റണി (ജെയിംസ് - 64) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 3.30ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍. ഭാര്യ: പൂക്കോട്ടുംപാടം ഇളയച്ചാനിക്കല് കുടുംബാംഗം വല്‍സ. മക്കള്‍: അജിന് (ഖത്തര്‍), മരിയ (കുവൈത്ത്). മരുമക്കള്‍: ചെന്നലോട് കൂവക്കല്‍ ഡെല്‍ന, പാലേമാട് പള്ളത്ത് അഖില്‍ (കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions