Obituary
സി​നി​മ-​നാ​ട​ക​ന​ട​ന്‍ പ​പ്പ​ന്‍ നെ​ല്ലി​ക്കോ​ട്

കോ​ഴി​ക്കോ​ട്: സി​നി​മ-​നാ​ട​ക​ന​ട​ന്‍ എം.​കെ. പ​ത്മ​നാ​ഭ​ന്‍ നാ​യ​ര്‍ എ​ന്ന പ​പ്പ​ന്‍ നെ​ല്ലി​ക്കോ​ട് (96) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. ദീ​ര്‍​ഘ​കാ​ല​മാ​യി കെ ​പു​രം വെ​ളു​വി​ല്‍​പ​റ​മ്പി​ലെ സു​കൃ​ത​ത്തി​ലാ​യി​രു​ന്നു താ​മ​സം. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ പാ​യ​ക്ക​ര മാ​ധ​വി​ക്കു​ട്ടി അ​മ്മ. മ​ക്ക​ള്‍: ഡോ. ​പി. ര​ഘു​പ്ര​സാ​ദ് (റി​ട്ട. സീ​നി​യ​ര്‍ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍), പി. ​സ​തി (രാ​മ​നാ​ട്ടു​ക​ര), പി. ​അ​നി​ല്‍​കു​മാ​ര്‍ (ഫാ​ര്‍​മ​സി​സ്റ്റ്, ഐ​ക്ക​ര​പ്പ​ടി ചെ​റു​കാ​വ് മെ​ഡി​ക്ക​ല്‍​ഷോ​പ്പ്). മ​രു​മ​ക്ക​ള്‍: വി. ​പ്രേ​മ​രാ​ജ​ന്‍ (റി​ട്ട, മാ​നേ​ജ​ര്‍, എ​സ്ബി​ഐ), ഡോ. ​ഹേ​മ​ല​ത (റി​ട്ട. സീ​നി​യ​ര്‍ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍), കെ. ​ജ്യോ​തി (സ്റ്റെ​പ്‌​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, കൊ​ണ്ടോ​ട്ടി) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ​പ്പ​ന്‍ നെ​ല്ലി​ക്കോ​ട് കോ​ഴി​ക്കോ​ട്ടെ നാ​ട​ക​രം​ഗ​ത്തും ഒ​രു കാ​ല​ത്ത് തി​ള​ങ്ങി നി​ന്നി​രു​ന്നു. എം.​ടി., ഹ​രി​ഹ​ര​ന്‍, ഐ.​വി. ശ​ശി തു​ട​ങ്ങി​യ​വ​രു​ടെ സി​നി​മ​ക​ളി​ല്‍ ചെ​റി​യ​വേ​ഷ​ങ്ങ​ളി​ല്‍ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​ച്ചു.