
നാരായണൻ നന്പ്യാർ
കൊളച്ചേരി: പള്ളിപ്പറമ്പ് മുക്ക് ഉദയജ്യോതിക്ക് സമീപം ദേവീനിലയത്തിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ ചെങ്ങൂനി ഒതയോത്ത് നാരായണൻ നമ്പ്യാർ (88) അന്തരിച്ചു. ഭാര്യ: കെ.എം. ദേവി. മക്കൾ: വിനോദ്കുമാർ (റിട്ട. ആർമി, തലശേരി), സുധ, സുജ. മരുമക്കൾ: സൗമ്യ (അഴീക്കോട്), സുരേഷ്കുമാർ (മാനേജർ, മോറാഴ എയുപി സ്കൂൾ, നിഖിത സ്റ്റുഡിയോ, കമ്പിൽ), എം.വി. നാരായണൻ (റിട്ട. അസി. കമൻഡാന്റ്, സിആർപിഎഫ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions