Obituary
വി​ന​യ​റാം

ത​ല​ശേ​രി: ചെ​ന്നൈ​യി​ലെ സെ​ൻ​സ​സ് ഓ​പ്പ​റേ​ഷ​ൻ​സ് റി​ട്ട. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ വി.​സി. വി​ന​യ​റാം (67) പു​തു​ച്ചേ​രി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പു​തു​ച്ചേ​രി​യി​ൽ. പ​രേ​ത​രാ​യ വേ​ലാ​ണ്ടി ഹ​രി​ദാ​സ്-​ച​ന്ദ്രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: എം.​കെ. ഷീ​ല. മ​ക​ൾ: പാ​ർ​വ​തി. മ​രു​മ​ക​ൻ: വി​ഥു​ൻ (യു​കെ). സ​ഹോ​ദ​രി: വൃ​ന്ദ.