
റോസമ്മ
മണക്കടവ് : മാന്പൊയിലിലെ ആദ്യകാല കുടിയേറ്റ കുടുംബാംഗം നിരപ്പേൽ റോസമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മാന്പൊയിൽ തിരുഹൃദയ പള്ളിയിൽ. പരേത കരയാറ്റ് കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജോയ്, വത്സമ്മ, മാത്യു, ആലീസ്, ജോർജ്, ഷാജു, ടെസി, പരേതനായ ജോസ് (എടൂർ). മരുമക്കൾ: അന്നമ്മ കുമ്പുൾവേലിൽ (തോപ്രാംകുടി), ജോസ് താഴത്തുകുന്നേൽ (ശാന്തിപുരം), ആൻസി ഇടക്കലാത്ത് (ഉദയഗിരി), വിൽസൺ കിഴക്കേക്കര (ബാലേശുഗിരി), സിജി പുത്തൻപുരയ്ക്കൽ (കീഴ്പ്പള്ളി), സൂസമ്മ തൊട്ടിക്കൽ (നെല്ലിക്കുന്ന്), കുട്ടിയമ്മ ഊട്ടുശാലയിൽ (ഉളിക്കൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions