Obituary
രോ​ഹി​ണി അ​മ്മ

ത​ല​വി​ൽ : കൈ​പ്ര​ത്ത് രോ​ഹി​ണി അ​മ്മ (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കൊ​ട​ക്ക​ൽ കു​ഞ്ഞ​പ്പ​ൻ നാ​യ​ർ. മ​ക്ക​ൾ: ബി​ന്ദു, ഗീ​ത. ര​മ. മ​രു​മ​ക്ക​ൾ: ക​മ​ലാ​ക്ഷ​ൻ (ക​ട​ന്ന​പ്പ​ള്ളി), വി​നു​കു​മാ​ർ (തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​നാ​യ സ​ഞ്ജ​യ​ൻ (പ​യ്യ​ന്നൂ​ർ).