Obituary
ഇ​ബ്രാ​ഹിം പ​റ​മ്പ​ത്ത്

നീ​ലേ​ശ്വ​രം: മു​സ്‌​ലിം ലീ​ഗ് നേ​താ​വും മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ കോ​ട്ട​പ്പു​റ​ത്തെ ഇ​ബ്രാ​ഹിം പ​റ​മ്പ​ത്ത് (67) അ​ന്ത​രി​ച്ചു. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം, ന​ഗ​ര​സ​ഭ ക​മ്മി​റ്റി സെ​ക്ര​ട്ട​റി, ഹൊ​സ്ദു​ർ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, എ​സ്‌​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​കാ​ല ഹോ​ട്ട​ൽ വ്യാ​പാ​രി​യാ​യി​രു​ന്നു. ഭാ​ര്യ: ബി​ഫാ​ത്തി​മ. മ​ക്ക​ൾ: റാ​ഷി​ദ് (ദു​ബാ​യ്), ഖ​ദീ​ജ, സ​ഫ, ഷി​ഫാ​ന, അ​സ്‌​ഫി​ന. മ​രു​മ​ക്ക​ൾ: റം​സീ​ന, ന​വാ​സ്, റ​ഖീ​ബ്, നാ​സ​ർ.