Obituary
യോ​ഹ​ന്നാ​ന്‍

കു​ള​ത്തു​പ്പു​ഴ: സാം​ന​ഗ​ര്‍ ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ യോ​ഹ​ന്നാ​ന്‍(75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ജെ​സി. മ​ക്ക​ള്‍: ഷൈ​ന്‍, ഷി​നോ​ജ്, ഷി​നി. മ​രു​മ​ക്ക​ള്‍: സ​ജി, മി​നി, സി​മി.