
ഹരീന്ദ്രൻ
ചേരപ്പള്ളി: ആര്യനാട് ഇറവൂർ വിഷ്ണു കൃപയിൽ ഹരീന്ദ്രൻ(78)അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: ബിജു (പൊലിസ് സബ് ഇൻസ്പെക്ടർ), പരേതനായ ബൈജു,ഷിജി. മരുമക്കൾ: റാണി (പൊലിസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ), സൗമ്യ, ജയൻ. സഞ്ചയനം ഞായർ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions