
ജാസ്മിൻ സാംസൺ
നെയ്യാറ്റിൻകര: കടവട്ടാരം ചമ്പയിൽ റോഡ് അത്മഥയില് ജാസ്മിൻ സാംസൺ (66) അന്തരിച്ചു. ഭർത്താവ്: പരേതനായ സാംസണ് ബാബു. മക്കള്: നിഷ മനോജ്, നിക്സൺ, നിതിൻ. മരുമക്കൾ: മനോജ് കുമാർ, ആര്യ. സഞ്ചയനം തിങ്കൾ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions