
മീനാക്ഷി അമ്മ
വടക്കഞ്ചേരി: കണ്ണമ്പ്ര കല്ലേരി വലിയപറമ്പ് കുളത്തിൻപള്ള വീട്ടിൽ മീനാക്ഷി അമ്മ(90) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ ശങ്കരൻ ചെട്ടിയാർ. മക്കൾ: ഗോപി, രവീന്ദ്രൻ, ഓമന, സാവിത്രി. മരുമക്കൾ: വാസു, മല്ലിക, സുശീല, പരേതനായ ഭാസ്കരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions