
സലീഷ് കുമാര്‍
അളഗപ്പനഗര്‍ : പാലക്കുന്ന് പേഴിങ്കല് വേലായുധൻ- ഉഷ ദന്പതികളുടെ മകന് സലീഷ് കുമാര്‍(42) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10നു വടൂക്കര ശ്മശാനത്തില്‍. ഭാര്യ: സജിത. മകള്‍: ആദിലക്ഷ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions