Obituary
വ​ർ​ക്കി

പു​ള്ള്: ചി​റ​മ്മൽ വ​ർ​ക്കി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​പു​റ​ത്തൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: സ​ജി, സി​ജോ, സി​ജി. മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, ജി​സ, ഡേ​വി​സ്.